തിരുവനന്തപുരം: എം.എല്‍.എ പി.കെ ശശിക്കെതിരായ ലൈംഗികാരോപണത്തില്‍ കഴമ്പുണ്ടെന്ന് പാര്‍ട്ടിയുടെ അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട്. റിപ്പോര്...
തിരുവനന്തപുരം: എം.എല്‍.എ പി.കെ ശശിക്കെതിരായ ലൈംഗികാരോപണത്തില്‍ കഴമ്പുണ്ടെന്ന് പാര്‍ട്ടിയുടെ അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട്.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്നു ചേരുന്ന സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍ ശശിക്കെതിരെ നടപടിയുണ്ടാകാനാണ് സാധ്യത.
ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ ശശിക്കെതിരായ പരാതിയില്‍ കഴമ്പുണ്ടെങ്കിലും ലൈംഗികാക്രമണം നടന്നതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല. അപമര്യാദയായി പെരുമാറിയെന്നു മാത്രമാണ് റിപ്പോര്‍ട്ടിലുള്ളത്.
അതിനാല്‍ ശശിക്കെതിരെ കടുത്ത നടപടിക്ക് സാധ്യതയില്ല. വെറും തരംതാഴ്ത്തല്‍ നടപടിയില്‍ ഒതുങ്ങാനാണ് സാധ്യത.
Keywords: M.L.A P.K Sasi, Action, Report, C.P.M

COMMENTS