ആലപ്പുഴ: മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസര്‍ട്ടില്‍ അനധികൃത നിര്‍മ്മാണമെന്നു കാട്ടി നഗരസഭയുടെ പൊളിച്ചുമാറ്റല്‍ നോട്ടീസ്. പ്...
ആലപ്പുഴ: മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസര്‍ട്ടില്‍ അനധികൃത നിര്‍മ്മാണമെന്നു കാട്ടി നഗരസഭയുടെ പൊളിച്ചുമാറ്റല്‍ നോട്ടീസ്. പ്ലാനില്‍ ഇല്ലാത്ത നിര്‍മ്മാണം ചൂണ്ടിക്കാട്ടി 10 കെട്ടിടങ്ങള്‍ക്കെതിരെയാണ് നോട്ടീസ്.
പത്തു കെട്ടിടങ്ങള്‍ക്ക് നഗരസഭയുടെ അനുമതിയില്ല, പഴയ കെട്ടിടങ്ങളുടെ വിസ്തീര്‍ണ്ണം കുറച്ചുകാണിച്ച് നികുതി വെട്ടിച്ചു, കെട്ടിടങ്ങള്‍ക്ക് നമ്പര്‍ ഇല്ല എന്നിവ ചൂണ്ടിക്കാട്ടിയാണ് ആലപ്പുഴ നഗരസഭ നോട്ടീസ് നല്‍കിയിരിക്കുന്നത്.

COMMENTS