തിരുവനന്തപുരം: കണിയാപുരത്ത് കാര്‍ നിയന്ത്രണം വിട്ട് ഇടിച്ച് രണ്ട് വഴിയാത്രക്കാര്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. ക...
തിരുവനന്തപുരം: കണിയാപുരത്ത് കാര്‍ നിയന്ത്രണം വിട്ട് ഇടിച്ച് രണ്ട് വഴിയാത്രക്കാര്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. കാല്‍നട യാത്രക്കാരായ അബ്ദുള്‍ സലാം (75), കൊച്ചുമകള്‍ തിരുവനന്തപുരം വി.എസ്.എസ്.സി സെന്‍ട്രല്‍ സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ആലിയ (11) എന്നിവരാണ് തല്‍ക്ഷണം മരിച്ചത്.
അപകടത്തില്‍പ്പെട്ട കാര്‍ ഓടിച്ചിരുന്നത് മദ്യലഹരിയിലായിരുന്ന പൊലീസുകാരനാണെന്ന് വ്യക്തമായി. ചാന്നാങ്കര സ്വദേശി മഹീന്‍ ആണ് മദ്യലഹരിയില്‍ അപകടമാംവിധം കാറോടിച്ച് രണ്ടുപേരെ കൊലപ്പെടുത്തിയത്. ഇയാള്‍ക്കെതിരെ നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. മൂന്നു പേരാണ് കാറിനകത്ത് ഉണ്ടായിരുന്നത്. ഇവര്‍ മൂവരും മദ്യപിച്ചിരുന്നെന്ന് വ്യക്തമായതോടെ നാട്ടുകാര്‍ കാര്‍ അടിച്ചു തകര്‍ത്തു.
Keywords: Kaniyapuram, Accident, Car, Police

COMMENTS