ഹൈദരാബാദ്: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന തെലങ്കാനയില്‍ നിന്ന് കണക്കില്‍പ്പെടാത്ത 7.51 കോടി രൂപ പൊലീസ് പിടിച്ചെടുത്തു. ഇതേ തുടര്‍...
ഹൈദരാബാദ്: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന തെലങ്കാനയില്‍ നിന്ന് കണക്കില്‍പ്പെടാത്ത 7.51 കോടി രൂപ പൊലീസ് പിടിച്ചെടുത്തു. ഇതേ തുടര്‍ന്ന് നാലു ഹവാല ഇടപാടുകാരെ പൊലീസ് അറസ്റ്റു ചെയ്തു.
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ക്കായി എത്തിച്ച തുകയാണിതെന്ന് പൊലീസ് വ്യക്തമാക്കി.
Keywords: Telangana, Police, Arrest, Election
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ക്കായി എത്തിച്ച തുകയാണിതെന്ന് പൊലീസ് വ്യക്തമാക്കി.
Keywords: Telangana, Police, Arrest, Election
COMMENTS