കൊച്ചി: ബാര്‍ കോഴ കേസില്‍ തുടരന്വേഷണം വൈകുന്നതിനെതിരെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ ഹൈക്കോടതിയില്‍. ഈ കേസില്‍...
കൊച്ചി: ബാര്‍ കോഴ കേസില്‍ തുടരന്വേഷണം വൈകുന്നതിനെതിരെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ ഹൈക്കോടതിയില്‍. ഈ കേസില്‍ തുടര്‍ നടപടികള്‍ക്കായി സര്‍ക്കാരിന്റെ പ്രത്യേക അനുമതി വേണമെന്ന വിജലന്‍സ് കോടതി വിധിയെ ചോദ്യം ചെയ്താണ് വി.എസിന്റെ ഹര്‍ജി.
വി.എസിന്റെ ഹര്‍ജിക്ക് പിന്നാലെ ഈ കേസിലെ തുടരന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ മന്ത്രി കെ.എം മാണിയും ഹൈക്കോടതിയ സമീപിച്ചു. കേസ് മൂന്നു തവണ അന്വേഷിച്ച് തെളിവില്ലെന്ന് കണ്ടെത്തിയതാണെന്നും ഇനിയും അന്വേഷിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും കാട്ടിയാണ് കെ.എം മാണി ഹര്‍ജി നല്‍കിയിരിക്കുന്നത്.

COMMENTS