തലശേരി: തനിക്കും അച്ഛനുമെതിരെ സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന വ്യാജ പ്രചരണത്തിനെതിരെ നടനും ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ രംഗത്ത...
തലശേരി: തനിക്കും അച്ഛനുമെതിരെ സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന വ്യാജ പ്രചരണത്തിനെതിരെ നടനും ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ രംഗത്ത്.
അച്ഛന്‍ ശ്രീനിവാസന്‍ വിനീതിനോട് ആദ്യം കമ്മ്യൂണിസ്റ്റ് ആയിജീവിക്കാന്‍ ഉപദേശിച്ചിരുന്നെന്നും പിന്നീട് അങ്ങനെ ആകരുതെന്നും അത് തനിക്ക് പറ്റിയ തെറ്റായിരുന്നെന്നും പറഞ്ഞെന്നുമുള്ള തരത്തില്‍ പ്രചരിക്കുന്നതിനെതിരെയാണ് വിനീത് രംഗത്തു വന്നത്.
ഇതു കൂടാതെ ശ്രീനിവാസന്‍ കമ്മ്യൂണിസത്തിനെതിരെ പറഞ്ഞു എന്ന തരത്തിലും പ്രചരിക്കുന്നുണ്ട്. ഇതിനെതിരെയാണ് വിനീത് ഫെയ്‌സ് ബുക്കിലൂടെ പ്രതികരിച്ചിരിക്കുന്നത്.
ഇത്തരം വാര്‍ത്തകള്‍ക്കെതിരെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നെന്നും ഇത് നൂറ് ശതമാനം അസത്യമാണെന്നുമാണ് ശ്രീനിവാസന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

COMMENTS