തിരുവനന്തപുരം: വിജയദശമി ദിനമായ ഇന്ന് സംസ്ഥാനത്ത് വിവിധയിടങ്ങളിലായി ആയിരക്കണക്കിന് കുട്ടികള്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. എഴുത്തുകാര...
തിരുവനന്തപുരം: വിജയദശമി ദിനമായ ഇന്ന് സംസ്ഥാനത്ത് വിവിധയിടങ്ങളിലായി ആയിരക്കണക്കിന് കുട്ടികള്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു.
എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും ഉള്‍പ്പടെയുള്ളവര്‍ വിവിധ ക്ഷേത്രങ്ങളിലായി കുട്ടികളെ എഴുത്തിനിരുത്തി.
കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലും ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് ദേവീക്ഷേത്രത്തിലുമടക്കം വിദ്യാരംഭ ചടങ്ങുകള്‍ പുരോഗമിക്കുന്നു.
COMMENTS