കൊച്ചി: നടി ഉര്‍വശിയും ടൊവിനോ തോമസും ആദ്യമായി ഒന്നിക്കുന്നു. അമ്മയും മകനുമായാണ് ഈ ചിത്രത്തില്‍ ഇവര്‍ എത്തുന്നത്. ഇവര്‍ പ്രധാന വേഷങ്ങളില...
കൊച്ചി: നടി ഉര്‍വശിയും ടൊവിനോ തോമസും ആദ്യമായി ഒന്നിക്കുന്നു. അമ്മയും മകനുമായാണ് ഈ ചിത്രത്തില്‍ ഇവര്‍ എത്തുന്നത്.
ഇവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന എന്റെ ഉമ്മാന്റെ പേര് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ടൊവിനോ തന്നെ തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെ പുറത്തുവിട്ടു.
ചിത്രത്തിന്റെ സംവിധാനവും രചനയും നവാഗതനായ ജോസ് സെബാസ്റ്റിയനാണ്.
ആന്റോ ജോസഫ്, സി.ആര്‍ സലിം എന്നിവരാണ് നിര്‍മ്മാതാക്കള്‍.

COMMENTS