അബുദാബി: അനധികൃത താമസക്കാര്‍ക്കായുള്ള പൊതുമാപ്പിന്റെ കാലാവധി യു.എ.ഇ നീട്ടി. ഡിസംബര്‍ ഒന്നുവരെയാണ് കാലാവധി നീട്ടി നല്‍കിയിരിക്കുന്നത്. നേര...
അബുദാബി: അനധികൃത താമസക്കാര്‍ക്കായുള്ള പൊതുമാപ്പിന്റെ കാലാവധി യു.എ.ഇ നീട്ടി. ഡിസംബര്‍ ഒന്നുവരെയാണ് കാലാവധി നീട്ടി നല്‍കിയിരിക്കുന്നത്. നേരത്തെ ഫെഡറല്‍ അതോറിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് കാലാവധി നീട്ടില്ലെന്ന് അറിയിച്ചിരുന്നു.
പൊതുമാപ്പുമായി ബന്ധപ്പെട്ടുള്ള അപേക്ഷ നല്‍കുന്നതിന് വന്ന കാലതാമസവും ചില സാങ്കേതിക തടസ്സങ്ങളും കാരണമാണ് ഇപ്പോള്‍ കാലാവധി ഡിസംബര്‍ ഒന്നു വരെ നീട്ടിയിരിക്കുന്നത്.
പൊതുമാപ്പു കാലയളവില്‍ ഇവിടം വിട്ടുപോകാന്‍ കൂട്ടാക്കുന്നവരുടെ പിഴ എത്ര വലുതായാലും അധികൃതര്‍ എഴുതി തള്ളുമെന്നാണ് റിപ്പോര്‍ട്ട്.
Keywords: UAE, Fine, December, Application

COMMENTS