കാസര്‍ഗോഡ്: കേരളത്തില്‍ നിന്ന് ഇപ്പോഴത്തെ സര്‍ക്കാര്‍ അപ്രത്യക്ഷമാകുന്ന കാലം വിദൂരമല്ലെന്ന് സുരേഷ് ഗോപി എം.പി. കാഞ്ഞങ്ങാട് ബി.ജെ.പിയുടെ ഒ...
കാസര്‍ഗോഡ്: കേരളത്തില്‍ നിന്ന് ഇപ്പോഴത്തെ സര്‍ക്കാര്‍ അപ്രത്യക്ഷമാകുന്ന കാലം വിദൂരമല്ലെന്ന് സുരേഷ് ഗോപി എം.പി. കാഞ്ഞങ്ങാട് ബി.ജെ.പിയുടെ ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.
ശബരിമല ധര്‍മ്മ സമരത്തിനിറങ്ങിയ വിശ്വാസികളെ സര്‍ക്കാര്‍ ക്രൂരമായി പീഡിപ്പിച്ചുവെന്നും എങ്കിലും അന്തിമ വിജയം വിശ്വാസികള്‍ക്കായിരിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
അയ്യപ്പ ഭക്തരുടെ ശക്തി അധികം താമസിയാതെ സര്‍ക്കാരിന് ബോധ്യമാവുമെന്നും ക്ഷേത്രത്തിന്റെ വരുമാനമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനാല്‍ ഭക്തര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ കാണിക്കയായി നയാ പൈസപോലും സമര്‍പ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Keywords: Suresh Gopi M.P, Sabarimala, Government, B.J.P

COMMENTS