ന്യൂഡല്‍ഹി: മലിനീകരണം കുറയ്ക്കാനായി പുതിയ വിധിയുമായി സുപ്രീംകോടതി. ഇതിന്റെ ഭാഗമായി ഭാരത് സ്‌റ്റേജ് - 4 (ബി.എസ്) നിലവാരത്തിലുള്ള വാഹനങ്ങള്...
ന്യൂഡല്‍ഹി: മലിനീകരണം കുറയ്ക്കാനായി പുതിയ വിധിയുമായി സുപ്രീംകോടതി. ഇതിന്റെ ഭാഗമായി ഭാരത് സ്‌റ്റേജ് - 4 (ബി.എസ്) നിലവാരത്തിലുള്ള വാഹനങ്ങള്‍ 2020 മാര്‍ച്ച് 31 ശേഷം വില്‍ക്കരുതെന്ന് സുപ്രീംകോടതി വിധിച്ചു.
2020 ഏപ്രില്‍ ഒന്നു മുതല്‍ ബി.എസ്- 6 നിലവാര്തതിലുള്ള വാഹനങ്ങളുടെ വില്പനയും രജിസ്‌ട്രേഷനും മാത്രമേ അനുവദിക്കാവൂ എന്നും കോടതി ഉത്തരവിട്ടു.
2020 ഏപ്രില്‍ ഒന്നു മുതല്‍ ബി.എസ്- 6 നിലവാര്തതിലുള്ള വാഹനങ്ങളുടെ വില്പനയും രജിസ്‌ട്രേഷനും മാത്രമേ അനുവദിക്കാവൂ എന്നും കോടതി ഉത്തരവിട്ടു.
COMMENTS