ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വിധിക്കെതിരെ തന്ത്രിമാര്‍ പുന:പരിശോധനാ ഹര്‍ജി നല്‍കി. തന്ത്രിമാരായ ക...
ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വിധിക്കെതിരെ തന്ത്രിമാര്‍ പുന:പരിശോധനാ ഹര്‍ജി നല്‍കി. തന്ത്രിമാരായ കണ്ഠരര് മോഹനര്, കണ്ഠരര് രാജീവര് എന്നിവര്‍ പ്രത്യേകം പ്രത്യേകം ഹര്‍ജി നല്‍കുകയായിരുന്നു.
വിഗ്രഹത്തിനും അവകാശമുണ്ട്. അത് സുപ്രീംകോടതി പരിഗണിച്ചില്ലെന്നു കാട്ടിയാണ് പുന:പരിശോധനാ ഹര്‍ജി നല്‍കിയിരിക്കുന്നത്.
നേരത്തെ എന്‍.എസ്.എസും പന്തളം കൊട്ടാരവും പുന:പരിശോധനാ ഹര്‍ജികള്‍ നല്‍കിയിരുന്നു. എന്നാല്‍ ഈ ഹര്‍ജികള്‍ 28 നുശേഷം മാത്രമേ പരിഗണിക്കുകയുള്ളൂ.

COMMENTS