ന്യൂഡല്‍ഹി: കേരളത്തില്‍ നാലു മെഡിക്കല്‍ കോളേജുകളിലേക്ക് ഹൈക്കോടതി നല്‍കിയ പ്രവേശനാനുമതി സുപ്രീംകോടതി റദ്ദാക്കി. ഹൈക്കോടതി വിധിക്കെതിരെ മെ...
ന്യൂഡല്‍ഹി: കേരളത്തില്‍ നാലു മെഡിക്കല്‍ കോളേജുകളിലേക്ക് ഹൈക്കോടതി നല്‍കിയ പ്രവേശനാനുമതി സുപ്രീംകോടതി റദ്ദാക്കി. ഹൈക്കോടതി വിധിക്കെതിരെ മെഡിക്കല്‍ കൗണ്‍സില്‍ നല്‍കിയ അപ്പീല്‍ അനുവദിച്ചുകൊണ്ട് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളേജ് തൊടുപുഴ, ഡി.എം മെഡിക്കല്‍ കോളേജ് വയനാട്, പി.കെ ദാസ് മെഡിക്കല്‍ കോളേജ് പാലക്കാട്, എസ്.ആര്‍ മെഡിക്കല്‍ കോളേജ് തിരുവനന്തപുരം എന്നീ മെഡിക്കല്‍ കോളേജുകളിലേക്ക് നടത്തിയ 50 സീറ്റുകളിലെ പ്രവേശനാനുമതിയാണ് സുപ്രീംകോടതി റദ്ദാക്കിയത്.
കഴിഞ്ഞ മാസം നടത്തിയ മോപ് അപ് കൗണ്‍സിലിങ്ങിലൂടെ പ്രവേശനം നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഈ വിധി ബാധകമാകും.

COMMENTS