ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാനങ്ങളുടെ ഇടപാടിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം...
ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാനങ്ങളുടെ ഇടപാടിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദ്ദേശം.
യുദ്ധവിമാനങ്ങളുടെ വില, സാങ്കേതിക വിദ്യ, ഇന്ത്യന്‍ പങ്കാളി തുടങ്ങിയ എല്ലാ വിവരങ്ങളും ഹാജരാക്കാനാണ് നിര്‍ദ്ദേശം. ഇതേക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഹര്‍ജിക്കാര്‍ക്ക് നല്‍ാകനും കോടതി നിര്‍ദ്ദേശിച്ചു.
എന്നാല്‍ കേസ് സി.ബി.ഐയ്ക്ക് വിടണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി തള്ളി. ഈ കേസ് സംബന്ധിച്ച ഹര്‍ജികള്‍ നവംബല്‍ 14 വീണ്ടും സുപ്രീംകോടതി പരിഗണിക്കും.
Keywords: Supreme court, Refale deal, Central government, C.B.I

COMMENTS