പിറ്റ്‌സ്ബര്‍ഗ്: അമേരിക്കയില്‍ പെന്‍സില്‍വാനിയയിലെ പിറ്റ്‌സ്ബര്‍ഗിസല്‍ ജൂതപ്പള്ളിയില്‍ അക്രമി നടത്തിയ വെടിവയ്പ്പില്‍ 11 പേര്‍ കൊല്ലപ്പെട...
പിറ്റ്‌സ്ബര്‍ഗ്: അമേരിക്കയില്‍ പെന്‍സില്‍വാനിയയിലെ പിറ്റ്‌സ്ബര്‍ഗിസല്‍ ജൂതപ്പള്ളിയില്‍ അക്രമി നടത്തിയ വെടിവയ്പ്പില്‍ 11 പേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.
ശനിയാഴ്ച രാവിലെയായിരുന്നു വെടിവയ്പ്പ്. നിരവധി പേര്‍ക്കു വെടിയേറ്റിട്ടുണ്ട്. വെടിയേറ്റവരില്‍ മൂന്നുപേര്‍ പൊലീസ് ഓഫീസര്‍മാരാണ്.
വെടിവയ്പ്പിനു ശേഷം അക്രമിയെ പൊലീസിനു കീഴടങ്ങി. ഇയാളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും അക്രമം ഒരു തരത്തിലും വച്ചു പൊറുപ്പിക്കില്ലെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു.
Keywords: Pittsburgh synagogue, emergency, Pennsylvania Governor, Tom Wolf, shooting , Police, Tree of Life synagogue, Squirrel Hill, Jason Lando, impromptu, Sam Schachner, president, Michael Eisenberg
COMMENTS