തൃശൂര്‍: ചാവക്കാട് അഞ്ചങ്ങാടിയിലെ എസ്.ബി.ഐ ബാങ്കിന്റെ എ.ടി.എം തകര്‍ത്ത നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് എ.ടി.എം മെഷീന്റെ മോണി...
തൃശൂര്‍: ചാവക്കാട് അഞ്ചങ്ങാടിയിലെ എസ്.ബി.ഐ ബാങ്കിന്റെ എ.ടി.എം തകര്‍ത്ത നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് എ.ടി.എം മെഷീന്റെ മോണിറ്റര്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. മോണിറ്റര്‍ മാത്രം തകര്‍ന്നതിനാല്‍ പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് സൂചന.
ഒരു മാസത്തിനിടെ തൃശൂര്‍ ജില്ലയില്‍ സമാന രീതിയില്‍ മൂന്ന് എ.ടി.എമ്മുകള്‍ തകര്‍ത്ത് ലക്ഷങ്ങള്‍ കവര്‍ന്നിരുന്നു. ഈ സംഭവത്തിനു പിന്നിലും അതേ സംഘമാണെന്ന് പൊലീസ് ഉറപ്പാക്കിയിട്ടുണ്ട്. അതിനാല്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
Keywords: SBI, ATM, Thrissur, Chavakkad, Robbery

COMMENTS