ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെന്നീസിലെ ഏറെ ശ്രദ്ധിക്കപ്പെടുന്ന താരം സാനിയ മിര്‍സ അമ്മയായി. ഭര്‍ത്താവും പാകിസ്താന്‍ ക്രിക്കറ്റ് താരവുമായ ഷുഐബ്...
ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെന്നീസിലെ ഏറെ ശ്രദ്ധിക്കപ്പെടുന്ന താരം സാനിയ മിര്‍സ അമ്മയായി.
ഭര്‍ത്താവും പാകിസ്താന്‍ ക്രിക്കറ്റ് താരവുമായ ഷുഐബ് മാലിക്കാണ് സാനിയ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയതായി ട്വിറ്ററിലൂടെ അറിയിച്ചത്.
ഇതോടൊപ്പം ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും ഷുഐബ് നന്ദിയും അറിയിച്ചു.
Keywords: Sania Mirza, Shoaib, Mother, Male baby

COMMENTS