ന്യൂഡല്‍ഹി: സാലറി ചലഞ്ചില്‍ ജീവനക്കാരുടെ വിസമ്മതപത്രം റദ്ദാക്കിയ ഹൈക്കോടതി വിധി ശരിവച്ച് സുപ്രീംകോടതി. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടത...
ന്യൂഡല്‍ഹി: സാലറി ചലഞ്ചില്‍ ജീവനക്കാരുടെ വിസമ്മതപത്രം റദ്ദാക്കിയ ഹൈക്കോടതി വിധി ശരിവച്ച് സുപ്രീംകോടതി. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ കോടതി തള്ളുകയും വിസമ്മതപത്രം ആവശ്യപ്പെടുന്ന സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തു.
വിസമ്മതപത്രം വാങ്ങി പണം നല്‍കാന്‍ സാധിക്കാത്തവരെ അപമാനിക്കേണ്ട കാര്യമില്ലെന്നും, ലഭിക്കുന്ന പണം ശരിയായാണോ ഉപയോഗിക്കുന്നത് എന്ന കാര്യത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസമുണ്ടാകുന്നതിനുള്ള നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

COMMENTS