കൊച്ചി: സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവര്‍ വിസമ്മതപത്രം നല്‍കണമെന്ന സര്‍ക്കാരിന്റെ ഉത്തരവിന് തിരിച്ചടി. സര്‍ക്കാരിന്റെ ഈ ഉത്തരവ് ഹൈക്കോടത...
കൊച്ചി: സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവര്‍ വിസമ്മതപത്രം നല്‍കണമെന്ന സര്‍ക്കാരിന്റെ ഉത്തരവിന് തിരിച്ചടി. സര്‍ക്കാരിന്റെ ഈ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.
പ്രളയദുരിതത്തില്‍ അകപ്പെട്ടുപോയ കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായുള്ള സര്‍ക്കാരിന്റെ സാലറി ചലഞ്ചില്‍ ഒരു മാസത്തെ ശമ്പളം നല്കാന് തയ്യാറല്ലാത്തവര്‍ വിസമ്മതപത്രം നല്‍കണമെന്ന ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
ജീവനക്കാര്‍ക്ക് ഈ ഫണ്ടിലേക്ക് ഇഷ്ടമുള്ള തുക നല്‍കാമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

COMMENTS