ശബരിമല: കുറച്ചു ദിവസങ്ങളായി കലാപഭൂമിയായിരുന്ന ശബരിമല ക്ഷേത്ര നട തിങ്കളാഴ്ച രാത്രി 10 മണിക്ക് അടയ്ക്കും. ഇനി നവംബര്‍ അഞ്ചിന് വൈകിട്ട് അഞ്ച...
ശബരിമല: കുറച്ചു ദിവസങ്ങളായി കലാപഭൂമിയായിരുന്ന ശബരിമല ക്ഷേത്ര നട തിങ്കളാഴ്ച രാത്രി 10 മണിക്ക് അടയ്ക്കും. ഇനി നവംബര്‍ അഞ്ചിന് വൈകിട്ട് അഞ്ചുമണിക്കേ നട തുറക്കുകയുള്ളൂ.
ഡിസംബര്‍ 27 നാണ് മണ്ഡലപൂജ. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് വളരെ കുറച്ച് സ്ത്രീകള്‍ ഇവിടെ ദര്‍ശനത്തിനായി എത്തിയിരുന്നെങ്കിലും പ്രതിഷേധം കാരണം പിന്‍വാങ്ങിയിരുന്നു.
ഡിസംബര്‍ 27 നാണ് മണ്ഡലപൂജ. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് വളരെ കുറച്ച് സ്ത്രീകള്‍ ഇവിടെ ദര്‍ശനത്തിനായി എത്തിയിരുന്നെങ്കിലും പ്രതിഷേധം കാരണം പിന്‍വാങ്ങിയിരുന്നു.
COMMENTS