എരുമേലി: ശബരിമല ദര്‍ശനത്തിനെത്തിയ ആന്ധ്രാസ്വദേശിനിയായ യുവതിക്ക് പ്രതിഷേധക്കാരുടെ ഇടപെടല്‍ മൂലം മടങ്ങേണ്ടി വന്നു. 45 വയസ്സുകാരി മാധവിയും ക...
എരുമേലി: ശബരിമല ദര്‍ശനത്തിനെത്തിയ ആന്ധ്രാസ്വദേശിനിയായ യുവതിക്ക് പ്രതിഷേധക്കാരുടെ ഇടപെടല്‍ മൂലം മടങ്ങേണ്ടി വന്നു. 45 വയസ്സുകാരി മാധവിയും കുടുംബവുമാണ് ഇത്തരത്തില്‍ മടങ്ങിയത്.
പ്രതിഷേധത്തെ മറികടന്ന് പൊലീസ് ഇവരെ കുറച്ചുദൂരം മുന്നോട്ട് കൊണ്ടുപോയെങ്കിലും പിന്‍വാങ്ങുകയായിരുന്നു.
നേരത്തെ ചേര്‍ത്തല സ്വദേശിനി ലിബിക്കും ഇത്തരത്തില്‍ പിന്‍വാങ്ങേണ്ടി വന്നിരുന്നു. ഇവരെ പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് തടഞ്ഞത്.

COMMENTS