കൊച്ചി: ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് ഒരു മണിക്കൂര്‍ സംസ്ഥാനത്തെ പ്രധാന റോഡുകള്‍ ഉപരോധിക്കുന്നു. കൊച്ചിയില്‍ ചേര്‍ന്ന ഹൈന്ദവ...
കൊച്ചി: ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് ഒരു മണിക്കൂര്‍ സംസ്ഥാനത്തെ പ്രധാന റോഡുകള്‍ ഉപരോധിക്കുന്നു. കൊച്ചിയില്‍ ചേര്‍ന്ന ഹൈന്ദവ സംഘടനകളുടെ യോഗമാണ് ഈ തീരുമാനമെടുത്തത്.
ശബരിമലയുടെ ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കപ്പെടണമെന്നാവശ്യപ്പെട്ടാണ് ഉപരോധം. മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഇതേസമയം ഉപരോധം നടക്കും.
തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്കും പ്രതിഷേധം വ്യാപിപ്പിക്കാനാണ് തീരുമാനം.

COMMENTS