തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് വിളിച്ചുചേര്‍ത്ത സമവായ ചര്‍ച്ച പരാജയപ്പെട്ടു. സുപ്രീംകോടതിയില്...
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് വിളിച്ചുചേര്‍ത്ത സമവായ ചര്‍ച്ച പരാജയപ്പെട്ടു. സുപ്രീംകോടതിയില്‍ പുന:പരിശോധനാ ഹര്‍ജി നല്‍കുന്നതിലുള്ള തര്‍ക്കത്തില്‍ കൊട്ടാരം പ്രതിനിധി അടക്കമുള്ളവര്‍ ചര്‍ച്ച ബഹിഷ്‌കരിക്കുകയായിരുന്നു.
പുന:പരിശോധനാ ഹര്‍ജിയുടെ വിധി വരുന്നതുവരെ നിലവിലെ സ്ഥിതി തുടരണമെന്ന മറ്റുള്ളവരുടെ ആവശ്യവും ദേവസ്വം ബോര്‍ഡ് ചെവിക്കൊണ്ടില്ല. ഇതേത്തുടര്‍ന്നാണ് യോഗം ബഹിഷ്‌കരിച്ചത്.
പുന:പരിശോധനാ ഹര്‍ജിയുടെ വിധി വരുന്നതുവരെ നിലവിലെ സ്ഥിതി തുടരണമെന്ന മറ്റുള്ളവരുടെ ആവശ്യവും ദേവസ്വം ബോര്‍ഡ് ചെവിക്കൊണ്ടില്ല. ഇതേത്തുടര്‍ന്നാണ് യോഗം ബഹിഷ്‌കരിച്ചത്.
COMMENTS