ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ തന്റെ വ്യക്തിപരമായ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സ്ത്രീകളുടെ ശബ...
ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ തന്റെ വ്യക്തിപരമായ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സ്ത്രീകളുടെ ശബരിമല പ്രവേശനത്തെ രാഹുല്‍ ഗാന്ധി അനുകൂലിച്ചു.
സ്ത്രീക്കും പുരുഷനും തുല്യ സ്ഥാനമാണെന്നും അതിനാല്‍ സ്ത്രീയെ വിലക്കേണ്ട ആവശ്യമില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഭിപ്രായം മറിച്ചാണെന്നും കേരളത്തിലെ നേതാക്കളുടെ അഭിപ്രായമാണ് ഇക്കാര്യത്തില്‍ മാനിക്കേണ്ടതെന്നും തന്റെ അഭിപ്രായം തികച്ചും വ്യക്തിപരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ കോണ്‍ഗ്രസിന്റെ തീരുമാനം ജനങ്ങളുടെ വികാരംകൂടി കണക്കിലെടുത്തുള്ളതാണെന്നും രാഹുല്‍ഗാന്ധി വ്യക്തമാക്കി.
Keywords: Rahul Gandhi, Sabarimala, Congress, Personal

COMMENTS