തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കില്ലെന്ന് ദേവസ്വം ബോര്‍ഡ്. കഴിഞ്ഞ ദിസം...
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കില്ലെന്ന് ദേവസ്വം ബോര്‍ഡ്. കഴിഞ്ഞ ദിസം മുഖ്യമന്ത്രി ദേവസ്വം ബോര്‍ഡിന്റെ ഈ നീക്കത്തിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. അതാണ് ഈ മലക്കംമറിച്ചിലിന് കാരണം.
നേരത്തെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞിരുന്നതാണ്. എന്നാല്‍ ഇപ്പോള്‍ അതിന് ഭരണഘടനാപരമായി വ്യവസ്ഥയില്ലെന്നും കോടതി ആവശ്യപ്പെട്ടാല്‍ മാത്രം നല്‍കുമെന്നുമാണ് ദേവസ്വം ബോര്‍ഡ് പ്രതിനിധി വ്യക്തമാക്കുന്നത്.

COMMENTS