പത്തനംതിട്ട: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യമെമ്പാടും പ്രക്ഷോഭങ്ങള്‍ ഉണ്ടാകുന്നതിനിടെ നില...
പത്തനംതിട്ട: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യമെമ്പാടും പ്രക്ഷോഭങ്ങള്‍ ഉണ്ടാകുന്നതിനിടെ നിലയ്ക്കലില്‍ സര്‍ക്കാര്‍ വനിതാ പൊലീസുകാരെ നിയോഗിച്ചു.
ഇന്നു വൈകുന്നേരത്തോടെ രണ്ടു കമ്പനി വനിതാ പൊലീസുകാര്‍ ഇവിടെ ചാര്‍ജ്ജെടുക്കും. നാളെ രാവിലെ നിലയ്ക്കലും പമ്പയിലും ഇവരെ വിന്യസിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും നിലയ്ക്കലില്‍ ബസ് തടഞ്ഞ് പെണ്‍കുട്ടികളെ ഇറക്കിവിടുന്ന പ്രവണത ഉണ്ടായതോടെ ഇന്നു തന്നെ തീരുമാനിക്കുകയായിരുന്നു.
തീര്‍ത്ഥാടകരെ തടയാനോ വാഹനപരിശോധന നടത്താനോ ആരേയും അനുവദിക്കില്ലെന്നു തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം.

COMMENTS