കൊച്ചി: മീ ടൂ ക്യാമ്പയിന്‍ തരംഗം മലയാളത്തിലും അലയടിക്കാന്‍ തുടങ്ങിയിട്ട് അധികദിവസമായില്ല. എന്നാല്‍ ഇപ്പോള്‍ ഇതിന്റെ വേറൊരു തലത്തിലേക്ക് ക...
കൊച്ചി: മീ ടൂ ക്യാമ്പയിന്‍ തരംഗം മലയാളത്തിലും അലയടിക്കാന്‍ തുടങ്ങിയിട്ട് അധികദിവസമായില്ല. എന്നാല്‍ ഇപ്പോള്‍ ഇതിന്റെ വേറൊരു തലത്തിലേക്ക് കടക്കുകയാണ് നടിയും അവതാരകയുമായ റോസിന്‍ ജോളി.
പണം കടം വാങ്ങിയിട്ട് തിരികെ കൊടുക്കാത്തവര്‍ക്ക് എതിരെയാണ് റോസിന്‍ മീ ടൂ മൂവ്‌മെന്റിനൊരുങ്ങുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.
തിരിച്ചു തരാം എന്ന ഉറപ്പില്‍ തന്റെ കയ്യില്‍ നിന്നും പണം കടംവാങ്ങി സെറ്റില്‍ഡ് ആയ ശേഷവും വാക്ക് പാലിക്കാത്തവര്‍ക്കെതിരെ മീ ടൂ മൂവ്‌മെന്റിന് ആലോചിക്കുന്നുവെന്നും സമയം തരാമെന്നും അതിനുള്ളില്‍ പ്രതികരണമുണ്ടായില്ലെങ്കില്‍ ഓരോരുത്തരുടെയും പേര് പുറത്തുവിടുമെന്നുമാണ് റോസിന്‍ മുന്നറിയിപ്പ് നല്‍കുന്നത്.

COMMENTS