ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റീസായി രഞ്ജന്‍ ഗോഗോയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നേരത്തെ ചീഫ് ജസ്റ്റീസായിരുന്ന ദീപക് മിശ്ര വിരമ...
ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റീസായി രഞ്ജന്‍ ഗോഗോയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നേരത്തെ ചീഫ് ജസ്റ്റീസായിരുന്ന ദീപക് മിശ്ര വിരമിച്ചതിനു പിന്നാലെയാണ് രഞ്ജന്‍ ഗോഗോയ് ചീഫ് ജസ്റ്റീസായി സ്ഥാനമേറ്റത്.
സുപ്രീംകോടതിയുടെ 46 -ാമത് ചീഫ് ജസ്റ്റീസായാണ് അദ്ദേഹം സ്ഥാനമേറ്റത്. രാജ് ഭവനിലെ ദര്‍ബാര്‍ ഹാളില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്ത ചടങ്ങില്‍ പ്രധാനമന്ത്രിയടക്കം നിരവധി പ്രമുഖര്‍ പങ്കെടുത്തു.

COMMENTS