പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ മാറ്റിവച്ചു. പത്തനംതിട്ട ഒന്നാം ക്ലാ...
പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ മാറ്റിവച്ചു. പത്തനംതിട്ട ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി ഈ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും.
14 ദിവസത്തേക്ക് റിമാന്‍ഡിലായ രാഹുല്‍ കൊട്ടാരക്കര സബ്ജയിലില്‍ നിരാഹാര സമരത്തിലാണ്. ആരോഗ്യനില മോശമായതിനാല്‍ രാഹുലിനെ
ആശുപത്രിയിലേക്ക് മാറ്റാന്‍ സാധ്യതയുണ്ട്.
14 ദിവസത്തേക്ക് റിമാന്‍ഡിലായ രാഹുല്‍ കൊട്ടാരക്കര സബ്ജയിലില്‍ നിരാഹാര സമരത്തിലാണ്. ആരോഗ്യനില മോശമായതിനാല്‍ രാഹുലിനെ
ആശുപത്രിയിലേക്ക് മാറ്റാന്‍ സാധ്യതയുണ്ട്.
COMMENTS