തിരുവനന്തപുരം: ശബരിമലയില്‍ മണ്ഡലകാലത്ത് ദര്‍ശനത്തിനെത്തുന്നവര്‍ക്ക് വാഹനങ്ങള്‍ അനുവദിക്കുന്ന കാര്യത്തില്‍ കെ.എസ്.ആര്‍.ടി.സി എം.ഡിയെ തള്ളി...
തിരുവനന്തപുരം: ശബരിമലയില്‍ മണ്ഡലകാലത്ത് ദര്‍ശനത്തിനെത്തുന്നവര്‍ക്ക് വാഹനങ്ങള്‍ അനുവദിക്കുന്ന കാര്യത്തില്‍ കെ.എസ്.ആര്‍.ടി.സി എം.ഡിയെ തള്ളി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍.
ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്നവര്‍ക്ക് സ്വകാര്യ ടൂറിസ്റ്റ് ഓപ്പറേറ്റര്‍മാരുടെ സഹായത്തോടെ ആഡംബര സൗകര്യങ്ങളോടുകൂടിയ മിനി ബസ് അനുവദിക്കുമെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ തച്ചങ്കരി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് ഗതാഗത മന്ത്രി രംഗത്തുവന്നിരിക്കുന്നത്.
എം.ഡിയുടെ ഈ തീരുമാനം നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും അതിന്റെ ആവശ്യമില്ലെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.
Keywords: Sabarimala, Private vehicles, K.S.R.T.C, Minister, M.D

COMMENTS