തൃശൂര്‍: നവംബര്‍ ഒന്നു മുതല്‍ സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്. ബസുടമകളുടെ കോ-ഓഡിനേഷന്‍ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. അടിക്കടി ഇന്ധനവില...
തൃശൂര്‍: നവംബര്‍ ഒന്നു മുതല്‍ സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്. ബസുടമകളുടെ കോ-ഓഡിനേഷന്‍ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.
അടിക്കടി ഇന്ധനവില വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ബസുടമകള്‍ സമരത്തിലേക്ക് നീങ്ങുന്നത്.
മിനിമം ചാര്‍ജ് 10 രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ അഞ്ചു രൂപയാക്കുക, സര്‍ക്കാര്‍ ഇടപെട്ട് നികുതിയിളവ് നടപ്പാക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസുടമകള്‍ സമരത്തിനിറങ്ങുന്നത്.
അതേസമയം സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ബസുടമകള്‍ വ്യക്തമാക്കി.

COMMENTS