സ്റ്റോക്‌ഹോം: ഡെനിസ് മുക് വെഗെ, നദിയ മുറാദ് എന്നിവര്‍ ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പങ്കിട്ടു. സായുധ യുദ്ധ മേഖലകളിലെ ല...
സ്റ്റോക്‌ഹോം: ഡെനിസ് മുക് വെഗെ, നദിയ മുറാദ് എന്നിവര്‍ ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പങ്കിട്ടു.
സായുധ യുദ്ധ മേഖലകളിലെ ലൈംഗിക അതിക്രമത്തിനെതിരെ പ്രവര്‍ത്തിച്ചതിന് ഡെനിസ് മുക് വെഗെയും ഇറാക്കിലെ യസീദി സമുദായത്തില്‍ പെട്ട നദിയ മുറാദിനെ ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതടക്കം തുറന്നുപറയാന്‍ കാണിച്ച ധൈര്യത്തിന് അവരും പുരസ്‌കാരത്തിന് അര്‍ഹരായി.
സ്വന്തം സുരക്ഷപോലും നോക്കാതെ ഇവര്‍ നടത്തുന്ന പോരാട്ടമാണ് ഇവരെ പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്.

COMMENTS