കോട്ടയം: ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പുനപ്പരിശോധനാ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്നതുവരെ എന്‍.എസ്.എസ് നാ...
കോട്ടയം: ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പുനപ്പരിശോധനാ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്നതുവരെ എന്‍.എസ്.എസ് നാമജപ യജ്ഞം നടത്തുമെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
എന്‍.എസ്.എസ് പതാക ദിനത്തോടനുബന്ധിച്ച് ആസ്ഥാനമായ പെരുന്നയില്‍ വച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അധികൃതരുടെ മനംമാറ്റത്തിനുവേണ്ടിയാണ് ഈ പ്രാര്‍ത്ഥനയെന്നും വിധി പ്രതികൂലമായാല്‍ തുടര്‍നടപടികളെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Keywords: Sabarimala, Supreme court, N.S.S, Prayer, Perunna

COMMENTS