മുംബൈ: ചൊവ്വാഴ്ച രാവിലെ 11 മണി മുതല്‍ ആറു മണിക്കൂര്‍ സമയത്തേക്ക് മുംബൈ വിമാനത്താവളത്തില്‍ നിന്നും സര്‍വ്വീസുകള്‍ ഉണ്ടായിരിക്കില്ല. രണ്ടു ...
മുംബൈ: ചൊവ്വാഴ്ച രാവിലെ 11 മണി മുതല്‍ ആറു മണിക്കൂര്‍ സമയത്തേക്ക് മുംബൈ വിമാനത്താവളത്തില്‍ നിന്നും സര്‍വ്വീസുകള്‍ ഉണ്ടായിരിക്കില്ല. രണ്ടു റണ്‍വേകളിലും അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് സര്‍വീസുകള്‍ നിര്‍ത്തുന്നത്.
രാവിലെ 11 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് മുടക്കം. ഒരു ദിവസം ശരാശരി ആയിരത്തോളം സര്‍വീസുകള്‍ ഇവിടെ നിന്നും ഉണ്ടാകാറുണ്ട്. രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണിത്.
ഇത്തരത്തില്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നത് നിരവധി ദേശീയ അന്തര്‍ദേശീയ വിമാന സര്‍വീസുകളെ ബാധിക്കും.

COMMENTS