കോഴിക്കോട്: പ്രശസ്ത കവി എം.എന്‍ പാലൂര്‍ (86) അന്തരിച്ചു. കേന്ദ്ര സാഹിത്യഅക്കാദമി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ആശാന്‍ സ്മാര...
കോഴിക്കോട്: പ്രശസ്ത കവി എം.എന്‍ പാലൂര്‍ (86) അന്തരിച്ചു. കേന്ദ്ര സാഹിത്യഅക്കാദമി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ആശാന്‍ സ്മാരക കവിതാ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഉഷസ്, പേടിത്തൊണ്ടന്‍, കലികാലം, തീര്‍ത്ഥയാത്ര, സുഗമസംഗീതം, കവിത, ഭംഗിയും അഭംഗിയും, പച്ചമാങ്ങ, കഥയില്ലാത്തവന്റെ കഥ എന്നിവയാണ് പ്രധാന കൃതികള്‍.
ഇതില്‍ ആത്മകഥയായ കഥയില്ലാത്തവന്റെ കഥയ്ക്കാണ് 2013 ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്.

COMMENTS