കോഴിക്കോട്: ദിലീപിനെ എ.എം.എം.എയില്‍ നിന്ന് പുറത്താക്കുക, ഇന്റേണല്‍ കമ്മിറ്റി രൂപീകരിക്കുക, ആക്രമിക്കപ്പെട്ട നടിക്ക് കേസ് വാദിക്കാനുള്ള സാ...
കോഴിക്കോട്: ദിലീപിനെ എ.എം.എം.എയില്‍ നിന്ന് പുറത്താക്കുക, ഇന്റേണല്‍ കമ്മിറ്റി രൂപീകരിക്കുക, ആക്രമിക്കപ്പെട്ട നടിക്ക് കേസ് വാദിക്കാനുള്ള സാമ്പത്തിക, നിയമ സഹായം നല്‍കുക എന്നീ കാര്യങ്ങള്‍ എ.എം.എം.എ പ്രസിഡന്റ് മോഹന്‍ലാലിനോട് ആവശ്യപ്പെട്ടിരുന്നെന്ന് മന്ത്രി എ.കെ ബാലന്‍ വ്യക്തമാക്കി.
ഡബ്ല്യു.സി.സി ഈ ആവശ്യങ്ങളാണ് ഗവണ്‍മെന്റിനോട് ഉന്നയിച്ചിരുന്നത്. കേസ് ഗവണ്‍മെന്റ് നല്ല രീതിയില്‍ വാദിക്കുമെന്നും എ.എം.എം.എയും ഡബ്ല്യുസിസിയും ഗവണ്‍മെന്റിന് ഒരുപോലെയാണെന്നും പ്രശ്‌നപരിഹാരത്തിനായി ഇരുകൂട്ടരും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

COMMENTS