കൊച്ചി: മീ ടു ക്യാംപെയിന്‍ വിവാദം മലയാള സിനിമയിലേക്കും വ്യാപിക്കുന്നു. നടന്‍ മുകേഷിനെതിരെയാണ് ഇത്തവണ ആരോപണം ഉണ്ടായിരിക്കുന്നത്. ബോളിവുഡ് ...
കൊച്ചി: മീ ടു ക്യാംപെയിന്‍ വിവാദം മലയാള സിനിമയിലേക്കും വ്യാപിക്കുന്നു. നടന്‍ മുകേഷിനെതിരെയാണ് ഇത്തവണ ആരോപണം ഉണ്ടായിരിക്കുന്നത്. ബോളിവുഡ് കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫാണ് മുകേഷിനെതിരെ ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്.
19 വര്‍ഷം മുന്‍പ് നടന്ന ടെലിവിഷന്‍ പരിപാടിയുടെ ഷൂട്ടിംഗിനിടെ മുകേഷ് തന്റെ മുറിയിലെ ഫോണിലേക്ക് നിരന്തരം വിളിക്കുമായിരുന്നെന്നും അദ്ദേഹത്തിന്റെ മുറിയുടെ സമീപത്തെ മുറിയിലേക്ക് മാറാന്‍ ആവശ്യപ്പെട്ടതായും ടെസ് വ്യക്തമാക്കുന്നു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ബ്രെയാന്‍ അവിടെ നിന്നും മടങ്ങാന്‍ തന്നെ സഹായിച്ചെന്നും അവര്‍ വ്യക്തമാക്കുന്നു.
അതേസമയം മുകേഷ് തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തി. ടെസ് ജോസഫിനെ അറിയുകയില്ലെന്നും തനിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമാണോ ഇത്തരം ആരോപണമെന്ന് സംശയമുണ്ടെന്നും മുകേഷ് വ്യക്തമാക്കി.

COMMENTS