കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് സ്വമേധയാ പിന്‍വലിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്‍. തിരഞ്ഞെടുപ്പില്‍ ക്ര...
കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് സ്വമേധയാ പിന്‍വലിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്‍. തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നുവെന്നതാണ് കേസ്.
നേരത്തെ കേസിലെ എതിര്‍ കക്ഷി അന്തരിച്ചതിനെ തുടര്‍ന്ന് കേസ് തുടരാന്‍ താത്പര്യമുണ്ടോയെന്ന് ഹൈക്കോടതി അന്വേഷിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കേസായതിനാല്‍ സ്വമേധയാ പിന്‍വലിക്കാനാവില്ലെന്ന അഭിഭാഷകന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സുരേന്ദ്രന്‍ മുന്നോട്ടു പോകാന്‍ തീരുമാനിക്കുകയായിരുന്നു.
ഈ കേസ് ഹൈക്കോടതി ഡിസംബര്‍ മൂന്നിന് പരിഗണിക്കും.
Keywords: Highcourt, K.Surendran, Manjeswaram election case, continue

COMMENTS