ചെന്നൈ: തമിഴ്‌നാട്ടില്‍ കഴിഞ്ഞ ദിവസം നടന്ന റിസോര്‍ട്ട് രാഷ്ട്രീയത്തിന് തിരിച്ചടിയുമായി ഹൈക്കോടതി വിധി. ടിടിവി ദിനകരന്‍ പക്ഷത്തുള്ള 18 എം....
ചെന്നൈ: തമിഴ്‌നാട്ടില്‍ കഴിഞ്ഞ ദിവസം നടന്ന റിസോര്‍ട്ട് രാഷ്ട്രീയത്തിന് തിരിച്ചടിയുമായി ഹൈക്കോടതി വിധി. ടിടിവി ദിനകരന്‍ പക്ഷത്തുള്ള 18 എം.എല്‍.എമാരുടെ അയോഗ്യത നിലനില്‍ക്കുമെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു. ഇവരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി കോടതി ശരിവച്ചു.
ഈ ആഴ്ച തന്നെ വിധി വരും എന്ന് സൂചനയുള്ളതിനാല്‍ ടിടിവി ദിനകരന്‍ എം.എല്‍.എമാരെ കുറ്റാലത്തുള്ള റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു.
എടപ്പാടി കെ പളനിസ്വാമിയെ മുഖ്യമന്ത്രിയായി അംഗീകരിക്കാനാകില്ലെന്ന് കാണിച്ച് കത്ത് നല്‍കിയതിനാണ് സ്പീക്കര്‍ എം.എല്‍.എമാരെ അയോഗ്യരാക്കിയത്.

COMMENTS