പാലക്കാട്: എട്ടു കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി യുവതി പിടിയില്‍. ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയും സ്‌പെഷ്...
പാലക്കാട്: എട്ടു കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി യുവതി പിടിയില്‍. ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയും സ്‌പെഷ്യല്‍ സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് കന്യാകുമാരി സ്വദേശിനിയായ സിന്ദുജ പിടിയിലായത്.
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുനിന്നും തൃശൂരേക്ക് കടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് സെപ്ഷ്യല്‍ സ്‌ക്വാഡ് അറിയിച്ചു. 17 -ാം തവണയാണ് സിന്ധുജ ഇപ്രകാരം ഹാഷിഷ് കടത്തുന്നതെന്നും കേരളത്തില്‍ നിന്നും ഒമാനിലേക്ക് കടത്താനായിരുന്നു ശ്രമമെന്നും സ്‌ക്വാഡ് അറിയിച്ചു.

COMMENTS