ദുബായ് : ആര്‍ട്ട് ഒഫ് ലിവിംഗ് കേരളഘടകം മുന്‍ ചെയര്‍മാന്‍ ഡോ . റിജി ജി നായരുടെ കാര്‍മ്മികത്വത്തില്‍ ദുബായിയില്‍ ജ്ഞാനപ്പാന പാരായണവും വ്...
ദുബായ് : ആര്‍ട്ട് ഒഫ് ലിവിംഗ് കേരളഘടകം മുന്‍ ചെയര്‍മാന്‍ ഡോ . റിജി ജി നായരുടെ കാര്‍മ്മികത്വത്തില്‍ ദുബായിയില്‍ ജ്ഞാനപ്പാന പാരായണവും വ്യാഖ്യാനവും ആരംഭിച്ചു.
ഒക്ടോബര്‍ 8,9 തീയതികളിലാണ് പരിപാടി. ഷാര്‍ജയിലെ ആര്‍ട് ഒഫ് ലിവിംഗ് കേന്ദ്രത്തിന്റെ നിയന്ത്രണത്തില്‍ വൈകുന്നേരം 7 30 മുതല്‍ 930 വരെ ഡോ . റിജിജി നായര്‍ നയിക്കുന്ന ''ജ്ഞാനപ്പാന ജ്ഞാനസദസ്സി''ല്‍ ജാതിമതഭേദമില്ലാതെ ഏവര്‍ക്കും സൗജന്യമായി പ്രവേശനമുണ്ട്.
ജ്ഞാനപ്പാന പാരായണത്തിനു പുറമെ ജ്ഞാനപ്പാന നൃത്താവിഷ്‌ക്കാരവുമുണ്ട്.
COMMENTS