കൊച്ചി: ഫുട്‌ബോള്‍ രംഗത്തെ കേരളത്തിന്റെ അഭിമാനം ഐ.എം വിജയന്‍ സിനിമാ നിര്‍മ്മാണ രംഗത്തേക്ക് കടക്കുന്നു. നേരത്തെ ക്യമറയ്ക്ക് മുന്നില്‍ അഭിന...
കൊച്ചി: ഫുട്‌ബോള്‍ രംഗത്തെ കേരളത്തിന്റെ അഭിമാനം ഐ.എം വിജയന്‍ സിനിമാ നിര്‍മ്മാണ രംഗത്തേക്ക് കടക്കുന്നു. നേരത്തെ ക്യമറയ്ക്ക് മുന്നില്‍ അഭിനേതാവായി എത്തിയിട്ടുണ്ടെങ്കിലും പിന്നില്‍ ഇതാദ്യമായാണ്.
ഇതിനായി സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് ബിഗ് ഡാഡി എന്റര്‍ടൈന്‍മെന്റ്‌സ് എന്ന പേരില്‍ ഒരു നിര്‍മ്മാണ കമ്പനിയും വിജയന്‍ തുടങ്ങി. ഐ.എം വിജയന്‍ തന്നെയാണ് ഫെയ്‌സ് ബുക്കിലൂടെ ഈ വിവരം പുറത്തുവിട്ടത്. ആദ്യ സിനിമ ഫുട്‌ബോളുമായി ബന്ധപ്പെട്ടുള്ളതായിരിക്കുമെന്നും വിജയന്‍ വ്യക്തമാക്കി.

COMMENTS