തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില അടിക്കടി കുതിച്ചുയരുന്നു. ഇന്നും ഇന്ധന വില വര്‍ദ്ധിച്ചു. പെട്രോളിന് 15 പൈസയും ഡീസലിന് 21 പൈസയുമാണ് ഇന്...
തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില അടിക്കടി കുതിച്ചുയരുന്നു. ഇന്നും ഇന്ധന വില വര്‍ദ്ധിച്ചു. പെട്രോളിന് 15 പൈസയും ഡീസലിന് 21 പൈസയുമാണ് ഇന്ന് വര്‍ദ്ധിച്ചിരിക്കുന്നത്.
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 87.39 രൂപയും ഡീസലിന് 80.74 രൂപയുമാണ് ഇന്നത്തെ വില.
അതേ സമയം രാജ്യത്തെ പെട്രോളിന്റെ ഏറ്റവും ഉയര്‍ന്ന വില മുംബൈയിലാണ്. പെട്രോളിന് 91.34 രൂപയും ഡീസലിന് 80.10 രൂപയുമാണ് മുംബൈയിലെ ഇന്നത്തെ വില.

COMMENTS