തിരുവനന്തപുരം: മണ്‍വിളയില്‍ പ്ലാസ്റ്റിക് ഫാക്ടറിയിലുണ്ടായ അഗ്നിബാധയെക്കുറിച്ച് പ്രത്യേക അന്വേഷണസംഘം അന്വേഷിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ...
തിരുവനന്തപുരം: മണ്‍വിളയില്‍ പ്ലാസ്റ്റിക് ഫാക്ടറിയിലുണ്ടായ അഗ്നിബാധയെക്കുറിച്ച് പ്രത്യേക അന്വേഷണസംഘം അന്വേഷിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
സംഭവത്തില്‍ പ്ലാസ്റ്റിക് നിര്‍മ്മാണ യൂണിറ്റും ഗോഡൗണും പൂര്‍ണ്ണമായും കത്തിനശിച്ചു. ഏതാണ്ട് 500 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
ബുധനാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. 12 മണിക്കൂര്‍ നീണ്ട പരിശ്രമങ്ങള്‍ക്ക് ശേഷമാണ് തീ പൂര്‍ണ്ണമായും അണയ്ക്കാനായത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് അഗ്നിശമനസേനാ വിഭാഗവും നേരത്തെ അറിയിച്ചിരുന്നു.
Keywords: Plastic factory, Manvila, Fire, D.G.P, Fireforce

COMMENTS