മുംബൈ: ഒരൊറ്റ സിനിമ കൊണ്ടുതന്നെ ബോളിവുഡിലും പ്രേക്ഷക മനസ്സില്‍ ഇടം നേടിയ നടനാണ് ദുല്‍ഖര്‍ സല്മാന്. മലയാളികളുടെ പ്രിയപ്പെട്ട നടനായ ദുല...
മുംബൈ: ഒരൊറ്റ സിനിമ കൊണ്ടുതന്നെ ബോളിവുഡിലും പ്രേക്ഷക മനസ്സില്‍ ഇടം നേടിയ നടനാണ് ദുല്‍ഖര്‍ സല്മാന്.
മലയാളികളുടെ പ്രിയപ്പെട്ട നടനായ ദുല്‍ഖര്‍ ഇപ്പോള്‍ മുംബൈ ചലച്ചിത്ര മേളയുടെ റെഡ് കാര്‍പ്പറ്റിലും ശ്രദ്ധേയനാവുകയാണ്.
വ്യാഴാഴ്ച നടന്ന ചലച്ചിത്ര മേളയില്‍ കാണികളില്‍ നിന്ന് മികച്ച പ്രതികരണമാണ് ദുല്‍ഖറിന് ലഭിച്ചത്.
അഭിഷേക് ശര്‍മ്മ സംവിധാനം ചെയ്യുന്ന സോനം കപൂര്‍ നായികയാകുന്ന സോയാ ഫാക്ടറാണ് ദുല്‍ഖറിന്റെ അടുത്ത ബോളിവുഡ് ചിത്രം.

COMMENTS