കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സംവിധായകന്‍ വിനയന്റെ മൊഴിയെടുക്കാന്‍ തയ്യാറായി സി.ബി.ഐ. ഇതിനായി വിനയനോട് ബുധ...
കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സംവിധായകന്‍ വിനയന്റെ മൊഴിയെടുക്കാന്‍ തയ്യാറായി സി.ബി.ഐ. ഇതിനായി വിനയനോട് ബുധനാഴ്ച തിരുവനന്തപുരത്തെത്താന്‍ സി.ബി.ഐ നിര്‍ദ്ദേശിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച വിനയന്‍ സംവിധാനം ചെയ്ത ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രം തിയേറ്ററിലെത്തിയിരുന്നു. ഇതിനു പിന്നാലെയുള്ള സി.ബി.ഐയുടെ നടപടി ശ്രദ്ധേയമാണ്.
കഴിഞ്ഞ വെള്ളിയാഴ്ച വിനയന്‍ സംവിധാനം ചെയ്ത ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രം തിയേറ്ററിലെത്തിയിരുന്നു. ഇതിനു പിന്നാലെയുള്ള സി.ബി.ഐയുടെ നടപടി ശ്രദ്ധേയമാണ്.
COMMENTS