തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് സേനയില്‍ വര്‍ഗ്ഗീയ ഭിന്നിപ്പ് ഉണ്ടാക്കാനുള്ള ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം വ...
തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് സേനയില്‍ വര്‍ഗ്ഗീയ ഭിന്നിപ്പ് ഉണ്ടാക്കാനുള്ള ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം വര്‍ഗ്ഗീയ ഭിന്നിപ്പുകള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഐ.ജി മനോജ് എബ്രഹാം അടക്കമുള്ളവര്‍ക്കെതിരെ സമൂഹ മാധ്യമങ്ങള്‍ വഴിയും മറ്റും അധിക്ഷേപമുയര്‍ന്നിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ മുഖ്യമന്ത്രി രംഗത്തുവന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഒരു മാര്‍ച്ചിനിടെ ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന്‍ ഐ.ജി മനോജ് എബ്രഹാമിനെ പൊലീസ് നായ് എന്നുവിളിച്ച് അധിക്ഷേപിച്ചിരുന്നു. ഇതിന് അദ്ദേഹത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
Keywords: Pinarayi Vijayan, Communal attack, Police, I.G, B.J.P

COMMENTS