കൊച്ചി: ചേകന്നൂര്‍ മൗലവി കേസിലെ ഒന്നാം പ്രതി പി.വി ഹംസയെ ഹൈക്കോടതി വെറുതെ വിട്ടു. നേരത്തെ സി.ബി.ഐ പ്രത്യേക കോടതി ഇരട്ട ജീവപര്യന്തം ശിക്ഷയ...
കൊച്ചി: ചേകന്നൂര്‍ മൗലവി കേസിലെ ഒന്നാം പ്രതി പി.വി ഹംസയെ ഹൈക്കോടതി വെറുതെ വിട്ടു. നേരത്തെ സി.ബി.ഐ പ്രത്യേക കോടതി ഇരട്ട ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചിരുന്ന പ്രതിയാണ് പി.വി ഹംസ.
ചേകന്നൂര്‍ മൗലവിയുടെ തിരോധാനത്തില്‍ വ്യക്തമായ തെളിവോ, മൃതദേഹമോ ലഭിക്കാത്ത സാഹചര്യത്തിലാണ് കോടതിയുടെ ഈ നടപടി.
ഈ കേസില്‍ ആകെ ഒന്‍പത് പ്രതികളാണുണ്ടായിരുന്നത്. അതില്‍ എട്ടുപേരെയും നേരത്തെ വിട്ടയച്ചിരുന്നു.
ചേകന്നൂര്‍ മൗലവിയുടെ തിരോധാനത്തില്‍ വ്യക്തമായ തെളിവോ, മൃതദേഹമോ ലഭിക്കാത്ത സാഹചര്യത്തിലാണ് കോടതിയുടെ ഈ നടപടി.
ഈ കേസില്‍ ആകെ ഒന്‍പത് പ്രതികളാണുണ്ടായിരുന്നത്. അതില്‍ എട്ടുപേരെയും നേരത്തെ വിട്ടയച്ചിരുന്നു.
COMMENTS