ന്യൂഡല്‍ഹി: സി.ബി.ഐയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കാന്‍ ഉത്തരവ്. സുപ്രീംകോടതിയാണ് ഈ വിധി പുറപ്പ...
ന്യൂഡല്‍ഹി: സി.ബി.ഐയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കാന്‍ ഉത്തരവ്. സുപ്രീംകോടതിയാണ് ഈ വിധി പുറപ്പെടുവിച്ചത്.
സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നും മാറ്റിയതിനെതിരെ അലോക് വര്‍മ്മ നല്കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഈ വിധി.
ഇപ്പോഴത്തെ സി.ബി.ഐ ഡയറക്ടര്‍ എടുത്ത നിര്‍ണ്ണായക തീരുമാനങ്ങള്‍ മുദ്ര വച്ച കവറില്‍ സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. ഹര്‍ജി നവംബര്‍ 12 ന് വീണ്ടും പരിഗണിക്കും.

COMMENTS