ധാക്ക: അഴിമതിക്കേസില്‍ ജയിലിലായിരുന്ന ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയ്ക്ക് ഏഴു വര്‍ഷത്തെ തടവുശിക്ഷകൂടി ലഭിച്ചു. ജീവകാരുണ്യ ...
ധാക്ക: അഴിമതിക്കേസില്‍ ജയിലിലായിരുന്ന ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയ്ക്ക് ഏഴു വര്‍ഷത്തെ തടവുശിക്ഷകൂടി ലഭിച്ചു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വന്‍തുക അഴിമതി നടത്തിയെന്നതാണ് ഖാലിദ സിയയ്‌ക്കെതിരെയുള്ള കേസ്.
ഒന്നര കോടി രൂപയുടെ അഴിമതി നടത്തിയകേസില്‍ അഞ്ചര വര്‍ഷം തടവുശിക്ഷ ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
Keywords: Bangladesh, Kalida Zia, Bribery, Jail Term, Crime
COMMENTS